ഞായറാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Web Desk
0 Min Read

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) ഏപ്രില്‍ ഏഴു മുതല്‍ അടുത്ത ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചു.

city exchange

ഞായറാഴ്ച മുതല്‍ ആഴ്ചാവസാനം വരെ കാലാവസ്ഥ മേഘാവൃതമായിരിക്കും. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

രണ്ടാം ഹമീം എന്നറിയപ്പെടുന്ന മുഖദ്ദം നക്ഷത്രം അസ്തമിക്കുന്നതോടെ ഖത്തറിലെ താപനില ഉയരുമെന്ന് ഈയിടെ ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍ കാറ്റ് വര്‍ധിക്കുകയും കാലാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുകയും ചെയ്യുന്നതിനാല്‍ ഈ കാലയളവ് 13 ദിവസം നീണ്ടുനില്‍ക്കും.

Share This Article
Leave a Comment
error: Content is protected !!