ഖത്തര്‍ അമീര്‍ റിയാദില്‍ എത്തി

Web Desk
0 Min Read

റിയാദ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി റിയാദില്‍ എത്തി. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്വീകരിച്ചു.

city exchange

ഖത്തറിന്റെ സൗദി അറേബ്യയിലെ അംബാസിഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അതിയയും സ്വീകരിക്കാനുണ്ടായിരുന്നു.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഔദ്യോഗിക സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!