ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി ഇറ്റാലിയന്‍ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുയിഗി ഡി മായിയോമായി കൂടിക്കാഴ്ച നടത്തി.

city exchange

ഇരുരാജ്യങ്ങളും തമമിലുള്ള അടുത്ത സഹകരണവും വിവിധ മേഖലകളിലെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളും ഭരണാധികാരികള്‍ ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!