കാമില രാജ്ഞി ഖത്തര്‍- ബ്രിട്ടീഷ് സംയുക്ത സ്‌ക്വാഡ്രണ്‍ സന്ദര്‍ശിച്ചു

Web Desk
1 Min Read

ലണ്ടന്‍: യുണൈറ്റഡ് കിംഗ്ഡത്തിലെ ലീമിംഗ് എയര്‍ ബേസിലെ ഖത്തര്‍- ബ്രിട്ടീഷ് സംയുക്ത സ്‌ക്വാഡ്രണ്‍ ബ്രിട്ടനിലെ രാജ്ഞി കാമില സന്ദര്‍ശിച്ചു.

city exchange

കാമില രാജ്ഞിയെ യു കെ യിലെ ഖത്തരി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ ജനറല്‍ (നാവികസേന) ജറല്ല ഹമദ് അല്‍ നബെത്ത്, യു കെയിലെ അസിസ്റ്റന്റ് ഖത്തറി മിലിട്ടറി അറ്റാഷെ ലെഫ്റ്റനന്റ് കേണല്‍ (പൈലറ്റ്) നാസര്‍ മുഹമ്മദ് അല്‍ കുവാരി, ഖത്തരി- ബ്രിട്ടീഷ് ജോയിന്റ് സ്‌ക്വാഡ്രന്‍ ഡെപ്യൂട്ടി കമാന്റര്‍ ക്യാപ്റ്റന്‍ (പൈലറ്റ്) ഖാലിദ് അല്‍ അത്ബ, ഇരുഭാഗത്തേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇരുവശത്തുമുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!