റയീസിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ പ്രസിഡന്റ് റയീസിന്റെ മാതാവ് ഫാത്തിമ (കുഞ്ഞു- 72) കോഴിക്കോട് കല്ലായി കുണ്ടൂര്‍ നാരായണന്‍ റോഡിലെ ‘ഇഹ്‌സാന്‍’ വസതിയില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ ബീരാന്‍ കോയ (സക്കീര്‍ ടിംബേര്‍സ്).

city exchange

മറ്റു മക്കള്‍: ഫൈസല്‍ പള്ളിക്കണ്ടി (മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം) നസീമ, ബിനീഷ.
മരുമക്കള്‍: അശ്‌റഫ്, മുജീബ്, ശബ്‌ന, സബ്‌ന.

Share This Article
Leave a Comment
error: Content is protected !!