രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു

Web Desk
0 Min Read

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ ഗാന്ധിയെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

city exchange

പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ സമരമിരിക്കുന്ന മറ്റ് കോണ്‍ഗ്രസ് എം പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് പൊലീസ് നീക്കുകയാണ്. പല എം പിമാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. എം പിമാര്‍ക്ക് പിന്തുണയുമായി കൂടുതല്‍പേര്‍ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!