കാലാവസ്ഥ കഠിനമാകുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം: തൊഴില്‍ മന്ത്രാലയം

Web Desk
0 Min Read

ദോഹ: കാലാവസ്ഥാ മാറ്റവും കാഠിന്യവും പ്രതീക്ഷിക്കുന്നതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം എല്ലാ സ്ഥാപനങ്ങള്‍ക്കും അടിയന്തര നിര്‍ദ്ദേശം നല്‍കി.

city exchange

തൊഴില്‍ സുരക്ഷയും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതിന്റെയും ജോലി സമയത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സംരക്ഷണ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!