സഹലിന് മാംഗല്യം; വധു റേസ ഫര്‍ഹത്ത്

Web Desk
0 Min Read

കണ്ണൂര്‍: കേരള ബ്ലാസ്റ്റേഴ്സിന്റേയും ഇന്ത്യയുടേയും താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞു. ബാഡ്മിന്റണ്‍ കളിക്കാരി റേസ ഫര്‍ഹത്താണ് സഹലിന്റെ വധു.

city exchange
Share This Article
Leave a Comment
error: Content is protected !!