വേള്‍ഡ് മാസ്റ്റേഴ്‌സ് ഗെയിംസ് ഹാന്റ്ബാളില്‍ ഇന്ത്യന്‍ ടീമില്‍ സജി ശ്രീകുമാരന്‍

Web Desk
0 Min Read

ദോഹ: ചൈനീസ് തായ്‌പേയില്‍ മെയ് 17 മുതല്‍ 30 വരെ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് ഗെയിംസിലെ 35 വയസ്സില്‍ കൂടുതലുള്ളവരുടെ പുരുഷ വിഭാഗം ഹാന്റ്ബാള്‍ ഇന്ത്യന്‍ ടീമില്‍ ഖത്തറില്‍ നിന്നും സജി ശ്രീകുമാരനും. തിരുവനന്തപുരം സ്വദേശിയാണ് സജി ശ്രീകുമാര്‍.

city exchange

സജി ശ്രീകുമാറിന് ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആശംസകള്‍ നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!