സ്ലോവേനിയ പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശനത്തിനെത്തി

Web Desk
0 Min Read

ദോഹ: സ്ലോവേനിയ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഡോ. നതാഷ പിര്‍ക് മുസാര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ദോഹയിലെത്തി.

city exchange

പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സാമൂഹിക വികസനവും കുടുംബകാര്യങ്ങളും സംബന്ധിച്ച മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി, സ്ലോവേനിയയ്ക്കുള്ള ഖത്തറിന്റെ (നോണ്‍ റെസിഡന്റ്) അംബാസഡര്‍ ജാസിം യാക്കൂബ് അല്‍ ഹമ്മാദി, ഖത്തറിലെ സ്ലോവേനിയ റിപ്പബ്ലിക്കിന്റെ (നോണ്‍ റെസിഡന്റ്) അംബാസഡര്‍ നതാലിയ അല്‍ മന്‍സൂര്‍ എന്നിവര്‍ സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!