

ദോഹ: വേനല്‍ക്കാല നക്ഷത്രങ്ങളില്‍ മൂന്നാമത്തേതായ ഹാഗ നക്ഷത്രം ഖത്തറിന്റെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ഹാഗ നക്ഷത്രം 13 ദിവസം നീണ്ടുുനില്‍ക്കും.

അറേബ്യന്‍ ഉപദ്വീപിലെ മിക്ക അന്തരീക്ഷത്തിലും ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദം ആധിപത്യം സ്ഥാപിക്കുന്നു. ഈ കാലയളവില്‍ ചൂടുള്ള കാറ്റ്, കൊടുങ്കാറ്റ്, ചൂട് എന്നിവയുടെ വര്‍ധനവ് കാണപ്പെടുന്നു.

വേനല്‍ക്കാലത്തെ ഏറ്റവും വരണ്ട കാലഘട്ടമായും ഈ കാലയളവ് കണക്കാക്കപ്പെടുന്നു.
