ഗാസയ്ക്ക് വൈദ്യസഹായവുമായി ഖത്തറിന്റെ രണ്ട് വിമാനങ്ങള്‍ ഈജിപ്തില്‍

Web Desk
0 Min Read

ദോഹ: ഖത്തര്‍ സായുധ സേനയുടെ രണ്ട് വിമാനങ്ങള്‍ 41 ടണ്‍ സഹായവുമായി ഈജിപ്തിലെ അല്‍-അരിഷ് നഗരത്തിലെത്തി.

city exchange

ഖത്തര്‍ നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങളും സപ്ലൈകളും ഈ സഹായത്തില്‍ ഉള്‍പ്പെടുന്നു. ഇതോടെ 72 വിമാനങ്ങളിലായി 2,144 ടണ്‍ സഹായം എത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!