ഐ സി ബി എഫ് ലീഗല്‍ സെല്‍ പാനല്‍ ലോഞ്ചിംഗ് 30ന്

Web Desk
0 Min Read

ദോഹ: ഐ സി ബി എഫ് ലീഗല്‍ സെല്‍ പാനല്‍ ലോഞ്ചിംഗ് ജനുവരി 30ന് വൈകിട്ട് ആറിന് ഐ സി ബി എഫ് കാഞ്ഞാണി ഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ നിര്‍വഹിക്കും.

city exchange

ഇന്ത്യന്‍ ലോയേഴ്‌സ് ഫ്രട്ടേണിറ്റി ഫോറം ഖത്തറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഐ സി ബി എഫ് ലീഗല്‍ സെല്‍ പാനലില്‍ വിവിധ മേഖലകളിലെ നിയമ വിദഗ്ധരുണ്ടാവും. നിയമപരമായ സഹായങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

ലോഞ്ചിംഗിനോടനുബന്ധിച്ച് അഡ്വ. അനീസ് കരീം ഖത്തരി- ഇന്ത്യന്‍ നിയമ വ്യവസ്ഥയെ കുറിച്ച് അവതരണം നടത്തും.

Share This Article
Leave a Comment
error: Content is protected !!