ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്കിന്റെ ഒഴിവ്

Web Desk
0 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പ്രാദേശിക ക്ലര്‍ക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സാക്ഷരരായ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഹിന്ദി, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവിണ്യവും ഖത്തരി റസിഡന്റ് പെര്‍മിറ്റും ഉണ്ടായിരിക്കണം. 3565-50-4565-65-5540 എന്നതാണ് ശമ്പള സ്‌കെയില്‍. അപേക്ഷകള്‍ അറ്റാഷെ (അഡ്മിനിസ്‌ട്രേഷന്‍)യ്ക്ക് [email protected] എന്ന ഇ-മെയിലിലേക്കാ 2022 ജനുവരി രണ്ടിനകം അയക്കേണ്ടതാണ്. അറബി ഭാഷയിലെ പ്രാവീണ്യം അധികയോഗ്യതയായി കണക്കാക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!