വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും

Web Desk
0 Min Read

ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും.

city exchange

ബന്ന ചേന്ദമംഗല്ലൂരിന്റെ ശബ്ദത്തില്‍ മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണിത്.
ഓഡിയോ കേള്‍ക്കുന്നതിനുള്ള ക്യൂ ആര്‍ കോഡോടുകൂടിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!