Featured
സുല്‍ത്താന്റെ ഓര്‍മയ്ക്ക് ഇന്ന് 27 ആണ്ട്
മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ 27 വര്‍ഷം തികയുന്നു. ബഷീര്‍ കൃതികള്‍ പോലെ പ്രശസ്തങ്ങളാണ് അദ്ദേഹത്തിന്റെ സംഭാഷണങ്ങളും. യുവതലമുറ കേട്ടിട്ടില്ലാത്ത ബഷീറിന്റെ ശബ്ദം. ആകാശവാണിയുടെ ശബ്ദശേഖരത്തില്‍ നിന്നുള്ള ഈ ശബ്ദം കോഴിക്കോട് ആകാശവാണിയുടെ നിലവറ എന്ന പരിപാടിയില്‍ പ്രക്ഷേപണം നിര്‍വഹിച്ചതാണ്.


