റമദാനിലെ അവസാന 10 ദിവസങ്ങളില്‍ സകാത്തുല്‍ ഫിത്വര്‍ നല്‍കണം

Web Desk
0 Min Read

ദോഹ: വിശുദ്ധ ലൈലത്തുല്‍ ഖദ്ര്‍ ഉള്‍പ്പെടുന്ന റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഉത്സാഹവും ഇരട്ടി പ്രയത്‌നവും ആരാധനകളില്‍ കാണിക്കണമെന്ന് എന്‍ഡോവ്മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഉണര്‍ത്തി.

city exchange

വിശുദ്ധ മാസാവസാനത്തിന് മുമ്പ് സകാത്ത് അല്‍-ഫിത്വര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

ദരിദ്രര്‍ക്ക് നല്‍കുന്ന രണ്ടര കിലോഗ്രാം ഭക്ഷണമാണ് ഈ വര്‍ഷത്തെ സകാത്ത് തുകയായി മന്ത്രാലയം നിശ്ചയിക്കുന്നത്. പതിനഞ്ച് റിയാലാണ് ഫിത്വര്‍ സക്കാത്ത്്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ തുക ഭാഗികമായും നല്‍കാം.

പെരുന്നാള്‍ നമസ്‌കാരം കഴിയുന്നതുവരെ മനഃപൂര്‍വം വൈകിപ്പിക്കരുതെന്നും നിര്‍ദേശിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!