ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 10.466 കിലോഗ്രാം മരിജുവാന പിടികൂടി

Web Desk
0 Min Read

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും മരിജുവാന പിടിച്ചെടുത്തു. സംശയത്തെ തുടര്‍ന്ന് നടത്തിയ ബാഗ് പരിശോധനയിലാണ് മൂന്ന് പൊതികളിലായി മരിജുവാന കടത്തുന്നത് കണ്ടെത്തിയത്. ബാഗില്‍ നിന്നും 10.466 കിലോഗ്രാം മരിജുവാനയാണ് പിടിച്ചെടുത്തത്.

city exchange

ഈയ്യിടെ അല്‍ റുവൈസില്‍ 62.700 കിലോഗ്രാം ഹാഷിഷ് തണ്ണിമത്തനില്‍ ഒളിപ്പിച്ച് കടത്തുന്നത് കസ്റ്റംസ് പിടികൂടിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!