ഷോപ്പ് ആന്റ് ഡ്രൈവ് വിജയികള്‍ക്ക് കാറുകള്‍ കൈമാറി

Web Desk
0 Min Read

ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ‘ഷോപ്പ് ആന്‍ഡ് ഡ്രൈവ് വിന്‍ 30 ബെസ്റ്റ്യൂണ്‍ കാര്‍സ്’ മെഗാ പ്രമോഷന്റെ അവസാന നറുക്കെടുപ്പിലെ ആറു വിജയികള്‍ക്കുള്ള കാറുകളുടെ താക്കോല്‍ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജ്മെന്റ് പ്രതിനിധികള്‍ കൈമാറി.

city exchange

വിജയികളായ സനീഷ് മാത്യൂസ്, അബ്ദല്ലാഹ് മുഹമ്മദ് ദീബ് സുറൂബ്, ജെന്നിഫര്‍ മഗ്കാലസ്, പ്രജീഷ് കുമാര്‍ വഴയില്‍, ഇഷാക് ഖാന്‍, അഭിലാഷ് ബാലരാമന്‍ എന്നിവര്‍ ഏറ്റുവാങ്ങി. നറുക്കെടുപ്പുകളിലായി ആകെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് പ്രമോഷനിലൂടെ സമ്മാനമായി നല്‍കിയത്.

Share This Article
Leave a Comment
error: Content is protected !!