യു എ ഇ അംബാസഡര്‍ ഖത്തറില്‍ ചുമതലയേറ്റു

Web Desk
0 Min Read

ദോഹ: യു എ ഇയുടെ ഖത്തറിലെ അംബാസഡര്‍ ചുമതലയേറ്റു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സന്ദര്‍ശിച്ച് യോഗ്യതാ പത്രം കൈമാറിയതിന് ശേഷമാണ് ശൈഖ് സായിദ് ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ചുമതലയേറ്റത്.

city exchange
Share This Article
Leave a Comment
error: Content is protected !!