ഗാസയില്‍ നിന്ന് 54 ബോസ്‌നിയക്കാരെ ഒഴിപ്പിക്കാന്‍ ഖത്തറിന്റെ സഹായം

Web Desk
0 Min Read

കെയ്റോ: ഗാസ മുനമ്പില്‍ നിന്ന് 54 ബോസ്നിയന്‍ പൗരന്മാരെ റഫ ക്രോസിംഗ് വഴി ഫലസ്തീന്‍, ബോസ്നിയന്‍ ഭാഗങ്ങളുടെ ഏകോപനത്തോടെ ഒഴിപ്പിക്കാന്‍ ഖത്തര്‍ ഭരണകൂടം സഹായം നല്‍കി.

city exchange

ഈജിപ്തിലെ ഖത്തര്‍ അംബാസഡര്‍ താരിഖ് അലി അല്‍ അന്‍സാരി ബോസ്‌നിയന്‍ പൗരന്മാരെ സ്വാഗതം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!