

ഓസ്ലോ: നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ നടത്തിയ അത്താഴ വിരുന്നില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു.

അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങളും നോര്‍വീജിയന്‍ ഭാഗത്ത് നിന്നുള്ള നിരവധി ഉന്നതരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വിരുന്നില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
