ഫുജൈറയില്‍ ഡ്രോണ്‍ ആക്രമണം തടഞ്ഞു; അവശിഷ്ടം വീണ് തീപിടുത്തം

Web Desk
0 Min Read

വാഷിങ്ടണ്‍: യു എ ഇയിലെ ഫുജൈറയില്‍ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണിനെ തകര്‍ത്തു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടിത്തമുണ്ടായി. ആര്‍ക്കും പരുക്കില്ല.

city exchange

യു എസ് എസ് ട്രിപ്പോളി എന്ന യുദ്ധകപ്പലില്‍ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ യു എസ് അയച്ചു. ഇറാനിലെ എണ്ണ ഉത്പാദന നിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അമേരിക്കയുമായി ബന്ധമുള്ള എണ്ണ ഉത്പാദന കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!