അബു സംറ തുറന്നിരിപ്പുണ്ട്

Web Desk
0 Min Read

ഇത് അബുസംറ. സൗദി- ഖത്തര്‍ കര അതിര്‍ത്തി. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് ലോകകപ്പ് സമയത്ത് വിസയില്ലാതെ അതിര്‍ത്തി കടക്കാമെന്ന സൗജന്യം പ്രയോജനപ്പെടുത്തുകയാണ് പരമാവധി പേര്‍. ഖത്തറിലേക്കും സൗദിയിലേക്കും യാത്ര ചെയ്യുന്നവര്‍ക്കായി വലിയ സൗകര്യങ്ങളാണ് ഇരു സര്‍ക്കാരുകളും ഒരുക്കിയിരിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!