നടന്‍ മേഘനാഥന്‍ അന്തരിച്ചു

Web Desk
0 Min Read

കോഴിക്കോട്: ചലച്ചിത്ര താരം മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ നായരുടെ മകനാണ്.

city exchange

ചെങ്കോല്‍, ഈ പുഴയും കടന്ന് തുടങ്ങി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 1983-ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.

സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ നടക്കും. ഭാര്യ: സുസ്മിത. മകള്‍: പാര്‍വതി.

Share This Article
Leave a Comment
error: Content is protected !!