കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചനം അറിയിച്ചു

Web Desk
0 Min Read

കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്തിന്റെ പുതിയ അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹമ്മദ് അല്‍ ജബര്‍ അല്‍ സബാഹിനെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.

city exchange

പരേതന് തന്റെ പരിധിയില്ലാത്ത കാരുണ്യം നല്‍കാനും ആത്മാവിനെ അവന്റെ വിശാലമായ സ്വര്‍ഗത്തില്‍ ആശ്ലേഷിക്കാനും സര്‍വ്വശക്തനായ അല്ലാഹുവിനോട് അമീര്‍ പ്രാര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!