

പാരീസ്: ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പാരീസിലെ എലിസി പാലസില്‍ സംഘടിപ്പിച്ച 33-ാമത് സമ്മര്‍ ഒളിമ്പിക് ഗെയിംസ് പാരീസ് 2024ന്റെ സ്വീകരണത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

സ്വീകരണ പരിപാടിയില്‍ നിരവധി രാഷ്ട്രത്തലവന്മാരും സൗഹൃദ സാഹോദര്യ രാജ്യങ്ങളിലെ ഒളിംപിക് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.
