ഗ്രീക്ക് പ്രസിഡന്റിനെ അമീര്‍ അഭിനന്ദിച്ചു

Web Desk
0 Min Read

ദോഹ: ഗ്രീസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റന്റൈന്‍ തസ്സൗലാസിനു അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനി അഭിനന്ദന സന്ദേശം അയച്ചു.

city exchange

നിയുക്ത പ്രസിഡന്റിന് വിജയവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും അമീര്‍ ആശംസിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!