
ദോഹ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ആശംസകള്‍ നേര്‍ന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അമീര്‍ രാഷ്ട്രപതിക്ക് ആശംസാ സന്ദേശം അയച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് സന്ദേശം അയച്ചു.

