ദോഹ: ആരോഗ്യ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭിനന്ദിച്ചു. രണ്ട് വിശുദ്ധ ഗേഹങ്ങളുടെ പരിപാലകനായ സൗദി രാജാവിന് ആയുരാരോഗ്യവും അമീര്‍ നേര്‍ന്നു.

Sign in to your account