അമീര്‍ ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈദ് ആശംസകള്‍ അറിയിച്ചു.

city exchange

അനുഗ്രഹീതമായ ഈദുല്‍ ഫിത്വറിന് ആത്മാര്‍ഥമായ ആശംസകള്‍. ദൈവം സന്തോഷവും ഐശ്വര്യപ്രദവുമായ സന്ദര്‍ഭമായി ഈദിനെ മാറ്റട്ടെ. നിങ്ങള്‍ക്കും എല്ലാ അറബ് ഇസ്‌ലാമിക രാജ്യങ്ങള്‍ക്കും മഹത്വവും നന്മയും സമൃദ്ധിയും നല്‍കുകയും ചെയ്യട്ടെ- അമീര്‍ അറബിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

Share This Article
Leave a Comment
error: Content is protected !!