വ്യാഴാഴ്ച രാവിലെ വരെ തണുപ്പിനും മഴയ്ക്കും സാധ്യത

Web Desk
0 Min Read

ദോഹ: വ്യാഴാഴ്ച രാവിലെ ആറു മണി വരെ തീരദേശത്ത് താപനില താരതമ്യേന തണുപ്പായിരിക്കുമെന്നും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

city exchange

ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും ചിലയിടങ്ങളില്‍ നേരിയ പൊടിക്കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!