വാരാന്ത്യത്തില്‍ ഖത്തറില്‍ മൂടല്‍ മഞ്ഞിന് സാധ്യത

Web Desk
0 Min Read

ദോഹ: വാരാന്ത്യത്തില്‍ ദൃശ്യപരത മോശമാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) മുന്നറിയിപ്പ്.

city exchange

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ചാ പരിധിയില്‍ കുറവ് അനുഭവപ്പെടും. താപനില കുറഞ്ഞത് 17 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 25 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ശനിയാഴ്ച രാത്രി വരെ തണുപ്പ് തുടരാനാണ് സാധ്യത.

Share This Article
Leave a Comment
error: Content is protected !!