ഖത്തറില്‍ പകല്‍ താപനില 20 ഡിഗ്രിയിലേക്ക് താഴ്‌ന്നേക്കും

Web Desk
0 Min Read

ദോഹ: രാജ്യത്തെ മിക്ക പ്രദേശങ്ങളിലെയും പകല്‍ താപനില 20 ഡിഗ്രിയിലും താഴ്‌ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

city exchange

ദോഹയില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും കുറഞ്ഞത് 22 ഡിഗ്രി സെല്‍ഷ്യസും പരമാവധി 29 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

അബൂ സമ്രയിലാണ് ഏറ്റവും കുറഞ്ഞ താപനിലയായ 16 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

Share This Article
Leave a Comment
error: Content is protected !!