ഖത്തറില്‍ ശക്തമായ മഴ

Web Desk
0 Min Read

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും. കാലാവസ്ഥയില്‍ മാറ്റങ്ങള്‍ പ്രകടമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!