ഖത്തറില്‍ ശനിയാഴ്ച ചൂടു കൂടും; പൊടിക്കാറ്റും

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ജൂണ്‍ 17 ശനിയാഴ്ച പകല്‍ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ പൊടിക്കാറ്റ് വീശാനും ദൃശ്യപരതയില്‍ കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

city exchange

താപനില 33 ഡിഗ്രി മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!