ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 27ന്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ജനുവരി 27ന് വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെ ഖത്തര്‍ ഇന്ത്യന്‍ എംബസി പരിസരത്ത് നടക്കും. ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള പരാതികളുള്ളവര്‍ക്ക് നേരിട്ടോ ടെലിഫോണ്‍ വഴിയോ ഓണ്‍ലൈനില്‍ സൂം വഴിയോ പരാതികള്‍ ബോധിപ്പിക്കാവുന്നതാണ്.

city exchange

നേരില്‍ പരാതി ബോധിപ്പിക്കാനുള്ളവര്‍ക്ക് വൈകിട്ട് മൂന്നിനും നാലിനുമിടയില്‍ എംബസി പരിസരത്ത് എത്തിച്ചേരേണ്ടതാണ്. ടെലിഫോണില്‍ പരാതി ബോധിപ്പിക്കാനുള്ളവര്‍ക്ക് വൈകിട്ട് നാലു മുതല്‍ അഞ്ചു വരെയുള്ള സമയത്ത് 30952526 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ വഴി സൂം മീറ്റിംഗില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് വൈകിട്ട് നാലിനും അഞ്ചിനുമിടയില്‍ 83013924063 എന്ന മീറ്റിംഗ് ഐഡിയില്‍ 220100 എന്ന പാസ്‌കോഡ് ഉപയോഗിച്ച് കയറാവുന്നതാണ്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക്‌ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!