

ദോഹ: ഗണപരമായും ഗുണപരമായും ഉയരുകയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട പ്രസക്ത വസ്തുതകള്‍.

- * രാജ്യത്തെ എട്ട് ശതമാനത്തോളം പേര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍
- * 2023 ഡിസംബര്‍ വരെ ഇഷ്യൂ ചെയ്ത പാസ്‌പോര്‍ട്ടുകളുടെ എണ്ണം 11.2 കോടി. 2022ല്‍ 9.6 കോടി
- വര്‍ധനവ് 1.6 കോടി
- * വിദേശത്ത് വെച്ച് ഇഷ്യൂ ചെയ്തത് 2023ല്‍ 15% 2022 ല്‍ 10.5%
- * ഇന്ത്യന്‍ ജനസംഖ്യയുടെ 7.9% പേര്‍ 2023ല്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ 2022 ഡിസംബര്‍ വരെ 7.2%
- * ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ ഉള്ള ഇടങ്ങളില്‍ മലപ്പുറത്തിന് മൂന്നാം സ്ഥാനം. മുംബൈ, ബാംഗ്ലൂര്‍ എന്നിവക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനം.
- * പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മൊത്തം 523
- * റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ 37
- * പാസ്‌പോര്‍ട്ട് റാങ്കിംഗില്‍ 2023 ജനുവരിയില്‍ 85-ാം സ്ഥാനം ആയിരുന്നത് ജൂലൈയില്‍ 80 ആയി ഉയര്‍ന്നു.
- * ഇതോടെ 62 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാം
