

ന്യൂഡല്‍ഹി- ഈ വര്‍ഷത്തെ ജെ സി ബി പുരസ്‌ക്കാരം പെരുമാള്‍ മുരുകന്. ജനനി കണ്ണന്‍ പരിഭാഷപ്പെടുത്തിയ ഫയര്‍ ബേര്‍ഡ് (ആലണ്ട പാച്ചി) എന്ന കൃതിയാണ് പുരസ്‌കാരത്തിന് കാരണമായത്.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് ‘ഫയര്‍ ബേഡി’ന്റെ പ്രസാധകര്‍. 25 ലക്ഷം രൂപയും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. വിവര്‍ത്തകയ്ക്ക് പത്ത് ലക്ഷം രൂപ ലഭിക്കും.
