ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റില്‍

Web Desk
0 Min Read

ഗുവാഹത്തി: പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്‌തെന്ന കുറ്റം ചുമത്തി അസം പൊലീസ് ഗുജറാത്തില്‍ നിന്നും അറസ്റ്റ് ചെയ്ത ദലിത് നേതാവും എം എല്‍ എയുമായ ജിഗ്നേഷ് മേവാനിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ വീണ്ടും അറസ്റ്റ്. ബി ജെ പി ഭരിക്കുന്ന അസം പൊലീസാണ് വീണ്ടും മേവാനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന്റെ കാരണം വിശദമാക്കിയിട്ടില്ല.

city exchange

മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷമാണ് കൊക്രജാര്‍ കോടതി ജിഗ്നേഷ് മേവാനിക്ക് ജാമ്യം നല്കിയത്. അസമിലെ ബാര്‍പേട്ട പൊലീസാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത്.

Share This Article
Leave a Comment
error: Content is protected !!