

ജിദ്ദ: മലപ്പുറം കൊണ്ടോട്ടി സ്വദേശി ന്യുമോണിയ ബാധിച്ച് ജിദ്ദയില്‍ മരിച്ചു. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ ആനക്കച്ചേരി മുജീബ് റഹ്മാന്‍ (42) ആണ് മരിച്ചത്. മൂന്നാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: വലിയ പറമ്പ് മാണിശ്ശേരി ഏറിയാടന്‍ ജമീല. മക്കള്‍: മുഹമ്മദ് സിനാന്‍, ആയിശ, ഫഹിയ, സന്‍സ.

ജിദ്ദ കെ എം സി സി വെല്‍ഫെയര്‍വിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

