ഹെലികോപ്റ്റര്‍ അപകടത്തില്‍ കുവൈത്ത് ഖത്തറിനും തുര്‍ക്കിയ്ക്കും അനുശോചനം അറിയിച്ചു

Web Desk
0 Min Read

കുവൈത്ത് സിറ്റി: ഖത്തറിന്റെ കടല്‍പരിധിയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഖത്തറും തുര്‍ക്കിയും സ്വദേശികളായ ഏഴ് പേര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് കുവൈത്ത് ഖത്തറിനും തുര്‍ക്കിയ്ക്കും അനുശോചനം അറിയിച്ചു. ഇരുരാജ്യങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും കുവൈത്ത് വ്യക്തമാക്കി.

city exchange

പ്രസ്താവനയില്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഖത്തറിന്റെയും തുര്‍ക്കിയുടെയും സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും കൂടാതെ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!