മലപ്പുറം ജില്ല രൂപീകരണ ദിനം ആഘോഷിച്ചു

Web Desk
0 Min Read

ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍- മജെസ്റ്റിഖ് മലപ്പുറം ജില്ല രൂപീകരണ ദിനാഘോഷം സംഘടിപ്പിച്ചു.

city exchange

പ്രസിഡന്റ് നിഹാദ് അധ്യക്ഷത വഹിച്ചു. സംഘടന വൈസ് പ്രസിഡന്റ് മുനീഷ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍, ട്രഷറര്‍ ജിതിന്‍ ചക്കോത്ത്, ഉപദേശക സമിതി അംഗങ്ങളായ അബ്ദുറഊഫ് കൊണ്ടോട്ടി, കോയ കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ആര്യ പ്രദീപ് സ്വാഗതവും ശീതള്‍ പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!