Connect with us

GCC News

തൃക്കരിപ്പൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

Published

on


ദുബൈ: മലയാളി ദുബൈയില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍,തങ്കയം പരേതരായ സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും മറിയുമ്മയുടെയും മകന്‍ ഒ.ടി. സിറാജാണ് (54) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയിലാണ് മരിച്ചത്
ദുബൈയില്‍ സ്വന്തമായി സ്ഥാപനം നടത്തിയിരുന്ന ഇദ്ദേഹം കുടുംബ സമേതം ദുബൈയിലായിരുന്നു താസിച്ചിരുന്നത്. ഭാര്യ: തൃക്കരിപ്പൂര്‍ ബീരിച്ചേരി(പള്ളത്തില്‍) സ്വദേശിനി ടി.പി. ഫാതിമത്തുന്നിസ. മക്കള്‍: മുഹമ്മദ് സിനാന്‍,സല്‍വ, ഷിമല്‍. സഹോദരങ്ങള്‍: ഒ.ടി. അബ്ദുല്‍ ജലീല്‍, മുനീര്‍ (ദുബൈ മുട്ടം മുസ്‌ലീം ജമാഅത്ത് ഭാരവാഹി), നഫീസത്ത്, പരേതനായ ബഷീര്‍. മയ്യിത്ത് ദുബൈ അല്‍ഖൂസ് കബര്‍സ്ഥാനില്‍ ഖബറടക്കി.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!