

ദോഹ: ഖത്തര്‍ അമീരി ദിവാനിലെ ജീവനക്കാരനായ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കോഴിക്കോട് കല്ലായി മന്‍കുഴിയില്‍പറമ്പ് സ്വദേശി ചേവായൂര്‍ എണ്ണമ്പാലത്ത് അബ്ദുല്‍ ലത്തീഫ് (52) ആണ് മരിച്ചത്. അമീരി ദിവാനില്‍ 28 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സജ്‌ന. മക്കള്‍: ലിമ്മി, മര്‍ബ, മാസൂക്ക, രഹ്ന.
