ഖത്തര്‍ മലയാളികളോടൊപ്പം ഓണമുണ്ട് മഞ്ജു വാര്യര്‍

Web Desk
0 Min Read

ദോഹ: പറഞ്ഞതുപോലെ മഞ്ജുവാര്യരെത്തി, മാള്‍ റൗണ്ട് എബൗട്ടിന് സമീപത്തെ റിജന്‍സി ഹാളില്‍ ഖത്തര്‍ മലയാളികളോടൊപ്പം ഓണമുണ്ടു.

city exchange

സെലിബ്രേറ്റ് ഓണം വിത്ത് മഞ്ജു വാര്യര്‍ ആന്റ് മിഥുന്‍ എന്ന പരിപാടിയുടെ ഭാഗമായാണ് മഞ്ജുവാര്യരും മിഥുന്‍ രമേശും ഓണാഘോഷത്തല്‍ പങ്കെടുത്തത്. ഫരീജ് അബ്ദുല്‍ അസീസിലെ ഇന്ത്യന്‍ കോഫി ഹൗസ് ഉദ്ഘാടന ചടങ്ങിനെത്തിയാണ് മഞ്ജു വാര്യര്‍ ഓണാഘോഷത്തില്‍ പങ്കെടുത്തത്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാ- സാംസ്‌ക്കാരിക പരിപാടികളും റിജന്‍സി ഹാളില്‍ ഒരുക്കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!