ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം

Web Desk
0 Min Read

ജറുസലേം: ഇറാന്‍ ഇസ്രായേലിലേക്ക് ബാലിസ്റ്റിക്ക് മിസൈലുകള്‍ വിക്ഷേപിച്ചു. മധ്യ, തെക്കന്‍ ഇസ്രായേലിലുടനീളം ബോംബ് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.

city exchange

ഇറാന്‍ ഇസ്രായേലില്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന് യു എസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് 180ലേറെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലിനു നേരെ കുതിച്ചത്.

Share This Article
Leave a Comment
error: Content is protected !!