അമീറിനു വേണ്ടി പ്രധാനമന്ത്രി ജി സി സി ഉച്ചകോടിയില്‍ പങ്കെടുത്തു

Web Desk
0 Min Read

മനാമ: നാല്‍പ്പത്തിയാറാമത് ജി സി സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി പങ്കെടുത്തു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിക്കു പുറമേ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ നേതാക്കളും പ്രതിനിധി സംഘങ്ങളുടെ മേധാവികളും പങ്കെടുത്തു.

city exchange

പ്രധാനമന്ത്രിയോടൊപ്പം ഔദ്യോഗിക പ്രതിനിധി സംഘത്തിലെ ഉന്നത പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!