ഗാസ സ്ട്രിപ്പ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി ഹമാസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി

Web Desk
0 Min Read

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഗസ്സ മുനമ്പിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായുള്ള ഡോ. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലെ ഫലസ്തീന്‍ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റ് (ഹമാസ്) പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

city exchange

കൂടിക്കാഴ്ചയില്‍ ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!