ഖത്തര്‍ അമീറും ബഹ്റൈന്‍ രാജാവും ഫോണില്‍ ചര്‍ച്ച നടത്തി

Web Desk
0 Min Read

ദോഹ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ടെലിഫോണില്‍ ബന്ധപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരു ഭരണാധികാരികളും ചര്‍ച്ച ചെയ്തു.

city exchange

പൊതു താത്പര്യമുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!